Question 1

ഒ.എൻ.വി. സാഹിത്യ പുരസ്കാരം 2022 ജേതാവ്


- ടി.പത്മനാഭൻ

Question 2

പ്രഥമ കേരള ഗെയിംസ് ജേതാക്കൾ


- തിരുവനന്തപുരം

Question 3

ലോകരോഗ്യ സംഘടനയുടെ പുതിയ കണക്കുകൾ പ്രകാരം ലോകത്ത് കൊറോണ വൈറസ് മൂലം ഏറ്റവും കൂടുതൽ ആളുകൾ മരിച്ച് രാജ്യം ?


- ഇന്ത്യ

Question 4

ഒരു വർഷത്തിനുള്ളിൽ 100 ബില്യൺ ഡോളർ വരുമാനം നേടുന്ന ആദ്യ ഇന്ത്യൻ കമ്പനി


- റിലയൻസ്

Question 5

പ്രഫഷണൽ ടൂർ ഓപ്പറേറ്റർമാരെ ഉപയോഗിച്ച് രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന സ്ഥലങ്ങളിലേക്ക് ട്രെയിൻ സർവ്വീസ് നടത്താനുള്ള ഇന്ത്യൻ റെയിൽവേയുടെ പദ്ധതി


- ഭാരത് ഗൗരവ് ട്രെയിൻ

Question 6

2022 ടെംപിൾടൻ പുരസ്കാര ജേതാവ്


- ഫ്രാങ്ക് വീൽചെക്ക്

Question 7

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഏത് വകുപ്പാണ് അടുത്തിടെ ഇന്ത്യൻ സുപ്രീം കോടതി മരവിപ്പിച്ചത്


- ഐ.പി.സി. 124 എ (രാജ്യദ്രോഹകുറ്റം)

Question 8

വിവാഹം, വിനോദം, തീർത്ഥാടന യാത്രകൾക്കായി കെ.എസ്.ആർ.ടി.സി. ആരംഭിക്കുന്ന പുതിയ സർവ്വീസ്


- കെ.എസ്.ആർ.ടി.സി. ട്രാവൽസ്

Question 9

എത്ര ലക്ഷത്തിന് മുകളിലുള്ള ബാങ്ക് ഇടപാടിനാണ് പാൻ , ആധാർ നമ്പർ കേന്ദ്രസർക്കാർ നിർബന്ധമാക്കിയത്


- 20 ലക്ഷത്തിന്

Question 10

സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത വിദേശ രാജ്യം


- കാനഡ