Question 1

എൽസാൽവദോറിനു ശേഷം ക്രിപ്റ്റോ കറൻസിയായ ബിറ്റ് കോയിൻ നിയമപരമാക്കിയ രാജ്യം


- ഹോണ്ടുറസ്

Question 2

സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ കാൻസർ കെയർ നെറ്റ് വർക്ക് ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം


- അസം

Question 3

സെക്ഷൻ ഓഫീസ് സന്ദർശിക്കാതെ വൈദ്യുതി സംബന്ധമായ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനായി കെ.എസ്.ഇ.ബി. ആരംഭിച്ച ടോൾ ഫ്രീ നമ്പർ ?


- 1912

Question 4

കാണാമറ' എന്ന പുസ്തകത്തിന്റെ രചയിതാവ്


- വി.പി. ജോയി

Question 5

സംസ്ഥാനത്ത് ആദ്യ ഡിജിറ്റൽ പട്ടയ വിതരണം നടന്ന ജില്ല


- മലപ്പുറം

Question 6

മദ്രസകളിൽ ദേശീയ ഗാനം ആലപിക്കുന്നത് നിർബന്ധമാക്കിയ സംസ്ഥാനം


- ഉത്തർപ്രദേശ്

Question 7

കേരളത്തിൽ ഹെർമൻ ഗുണ്ടർട്ട് മ്യൂസിയം നിലവിൽ വന്ന സ്ഥലം


- തലശ്ശേരി - കണ്ണൂർ

Question 8

ഇന്ത്യയിൽ ചികിത്സ തേടുന്ന വിദേശികളുടെ സഹായത്തിനും സൗകര്യത്തിനുമായി ഏർപ്പെടുത്തുന്ന പോർട്ടൽ


- വൺ സ്റ്റെപ്

Question 9

2021- ൽ ലോകത്ത് ഏറ്റവും പ്രതിഫലം കൈപ്പറ്റിയ കായിക താരങ്ങളുടെ ഫോബ്സ് പട്ടികയിൽ ഒന്നാമതെത്തിയത്


- ലയണൽ മെസ്സി

Question 10

2022 ൽ വിവേകാനന്ദ നാട്യരത്ന പുരസ്കാരത്തിനർഹനായ കഥകളി നടൻ


- മാർഗി വിജയകുമാർ