Question 1

രാജ്യാന്തര പ്രകാശ ദിനം


- മെയ് 16

Question 2

ബുദ്ധവനം പൈതൃക തീം പാർക്ക് നിലവിൽവന്ന സംസ്ഥാനം


- തെലങ്കാന (കൃഷ്ണ നദിക്കരയിൽ)

Question 3

പുതിയ പാഠ്യപദ്ധതി വികസിപ്പിക്കുന്നതിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രൂപീകരിച്ച 12 അംഗ കമ്മിറ്റിയുടെ തലവൻ ?


- കസ്തൂരിരംഗൻ

Question 4

കാൻ ഫിലിം ഫെസ്റ്റിവലിൽ കൺട്രി ഓഫ് ഓണർ ബഹുമതി ലഭിച്ച ആദ്യ രാജ്യം


- ഇന്ത്യ

Question 5

കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ നേത്യത്വത്തിൽ ' ആദ്യമായി വനിതാ ഫുട്ബോൾ അക്കാദമി നിലവിൽ വരുന്നതെവിടെ


- എറണാകുളം

Question 6

കേരളത്തിൽ വാക്സിൻ കുത്തിവെപ്പ് പൂർത്തിയാക്കിയ ആദ്യ ട്രൈബൽ പഞ്ചായത്ത്


- നൂൽപ്പുഴ

Question 7

ഇരുപത്താറാം തവണയും എവറസ്റ്റ് കൊടുമുടി കയറി റെക്കോഡ് നേടിയ നേപ്പാൾ സ്വദേശി


- കാമിറീത്ത ഷെർപ്പ

Question 8

സംസ്ഥാന ജി.എസ്.ടി. വകുപ്പിന്റെ പുതിയ പരസ്യ വാചകം


- നികുതി നമുക്കും നാടിനും

Question 9

ഞായറാഴ്ചകളിൽ നറുക്കെടുക്കുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ ലോട്ടറി


- ഫിഫ്റ്റി ഫിഫ്റ്റി

Question 10

ലോക ഹൈപ്പർ ടെൻഷൻ ദിനം


- മെയ് 17