Question 1

പുകവലിശീലം ഒഴിവാക്കുന്നതിന് ജനങ്ങളെ സഹായിക്കുന്നതിനായി ലോകാരോഗ്യ സംഘടന ഒരുക്കിയ ആപ്പ്


- Quit Tobacco App

Question 2

ലോക മാതൃഭാഷാദിനം


- ഫെബ്രുവരി 21

Question 3

കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ പുതിയ ദേശീയ വിദ്യഭ്യാസ നയ പ്രകാരം എത്ര വയസ് വരെയാണ് നിർബന്ധിത വിദ്യാഭ്യാസം നൽകണമെന്ന് ശുപാർശ ചെയ്യുന്നത് ?


- 3 മുതൽ 18 വയസ് വരെ

Question 4

31 വർഷങ്ങൾക്ക് ശേഷം ജയിൽ മോചിതനായ രാജീവ് ഗാന്ധി വധകേസ് പ്രതി


- പേരറിവാൾ

Question 5

ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം


- കർണാടക

Question 6

എല്ലാ ഭൂവുടമകളും ഒരു പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച് പുതിയ സംവിധാനത്തിന്റെ പേര്


- യുണിക് തണ്ടപ്പേർ സിസ്റ്റം(UTS)

Question 7

ബാർ കൗൺസിൽ ഓഫ് കേരളയുടെ പുതിയ ചെയർമാൻ


- കെ.എൻ. അനിൽകുമാർ

Question 8

അമ്മമാർക്ക് ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ വഴി സൈബർ സുരക്ഷാ പരിശീലനം നൽകുന്ന പദ്ധതി


- അമ്മ അറിയാൻ

Question 9

കേരള സംസ്ഥാന സർക്കാരിനു കീഴിൽ ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) ഒരുക്കുന്ന ഒ.ടി.ടി. പ്ലാറ്റ്ഫോം


- സി സ്പേസ്

Question 10

പുർണ്ണ നീതി ഉറപ്പാക്കാൻ പ്രത്യേക ഉത്തരവു പുറപ്പെടുവിക്കാനും അത് ഇന്ത്യയിലെവിടെയും ബാധകമാക്കാനും സുപ്രീം കോടതിക്ക് അധികാരം നൽകുന്ന ഭരണഘടനാ വകുപ്പ്


- 142-ാം വകുപ്പ്