1

Bio-vision

Question 1

2022- ലെ ഏഷ്യാകപ്പ് വനിതാ ഫുട്ബോളിന്റെ വേദി?


-ഇന്ത്യ

Question 2

2021 ഡിസംബർ എട്ടിനുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ജനറൽ ബിപിൻ റാവത്തിന്റെയും സംഘത്തിന്റെയും സ്മരണാർത്ഥം സ്മൃതി കുടീരം സ്ഥാപിതമാകുന്ന തമിഴ്നാട്ടിലെ സ്ഥലം?


- നഞ്ചി ചത്രം

Question 3

സ്കൂൾ കുട്ടികൾക്കായി ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ആരംഭിച്ച പദ്ധതി ?


- സുരക്ഷാ രഥം

Question 4

കേന്ദ്ര സർക്കാരിന്റെ മൂന്നാമത് ജലപുരസ്കാര പ്രഖ്യാപനത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച ജില്ലയായി തെരഞ്ഞെടുത്തത്?


- തിരുവനന്തപുരം

Question 5

2022 ജനുവരിയിൽ അമേരിക്കയിൽ നടക്കുന്ന ഇന്ത്യ, അമേരിക്ക, കാനഡ, സൗത്ത് കൊറിയ, ആസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ സംയുക്ത നാവികാഭ്യാസം


-സീ ഡ്രാഗൺ 2022

Question 6

സംസ്ഥാന സർക്കാരിന്റെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായ ഗാനരചയിതാവും സംഗീത സംവിധായകനുമായ വ്യക്തി


- ആലപ്പി രംഗനാഥ്

Question 7

2022-ലെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡ് ബാലസാഹിത്യത്തിന് ലഭിച്ചതാർക്ക്


- എം. കൃഷ്ണദാസ് -കൃതി-സ്കൂൾ കഥകൾ

Question 8

വാട്സ് ആപ്പ് ഉപയോഗിക്കുന്നതിൽ നിന്ന് സൈനികരെ വിലക്കിയ രാജ്യം


- സ്വിറ്റ്സർലന്റ്

Question 9

ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സുരക്ഷിത ഉപയോഗത്തെക്കുറിച്ച് വിദ്യാർത്ഥികളിലും യുവാക്കളിലും അവബോധം സൃഷ്ടിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേത്യത്വത്തിൽ ആരംഭിച്ച പരിശീലന പരിപാടി


- സത്യമേവജയതേ

Question 10

ആരുടെ സ്മരണാർഥമാണ് തിരുവനന്തപുരത്ത് കേരള പബ്ലിക് സർവീസ് കമ്മീഷൻ ആസ്ഥാന ഓഫീസിൽ ശലഭോദ്യാനം തുറന്നത്


- സുഗതകുമാരി