Question 1

കഥ തുടരും' എന്ന ആത്മകഥ രചിച്ചതാര്


- കെ.പി.എ.സി. ലളിത

Question 2

കേരളസാഹിത്യ അക്കാദമിയുടെ അധ്യക്ഷൻ


- കെ. സച്ചിദാനന്ദൻ

Question 3

കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിന്റെ (സിയാൽ) പുതിയ ഹരിത ഊർജപദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെയാണ് ?


- പയ്യന്നൂർ

Question 4

ലോക ബധിര ഒളിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ ഷൂട്ടർ


- ഇധനുഷ് ശ്രീകാന്ത്

Question 5

ഫുട്ബോൾ വികസനവും പ്രചാരണവും ലക്ഷ്യമിട്ട് സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന പദ്ധതി


- ഗോൾ പദ്ധതി

Question 6

ഏത് സംസ്ഥാനത്താണ് ബുദ്ധവനം പൈത്യക തീം പാർക്ക് നിലവിൽ വന്നത്


- തെലങ്കാന

Question 7

ഉങ്കളിൽ ഒരുവൻ' (നിങ്ങളിൽ ഒരാൾ) എന്ന ആത്മകഥ ആരുടേതാണ്


- എം.കെ. സ്റ്റാലിൻ

Question 8

ബയോ ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇ.വി ചാർജിംഗ് സ്റ്റേഷൻ സ്ഥാപിതമായത് എവിടെ


- മുംബൈ

Question 9

The Boy Who Wrote A Constitution' എന്ന പുസ്തകത്തിന്റെ രചയിതാവ്


- രാജേഷ് തൽവാർ

Question 10

2023- ൽ നടക്കുന്ന സ്ട്രീറ്റ് ചൈൽഡ് ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം


- ഇന്ത്യ