Question 1

ഏപ്രിൽ- 14 എല്ലാ വർഷവും തുല്യതാ ദിനമായി (Day of Equality) ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം


- തമിഴ്നാട്

Question 2

വനാതിർത്തികളിൽ സമ്പൂർണ്ണ ഡിജിറ്റൈസേഷൻ നടപ്പാക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം


- കേരളം

Question 3

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കാലാവസ്ഥ നിലയം നിലവിൽ വന്നത് ?


- എവറസ്റ്റിൽ

Question 4

2022 മെയിൽ മലയാറ്റൂർ ഫൗണ്ടേഷന്റെ പ്രഥമ സാഹിത്യ പുരസ്കാരത്തിന് അർഹനായ പ്രമുഖ എഴുത്തുകാരൻ


- സുഭാഷ് ചന്ദ്രൻ

Question 5

ലോകത്തെ ശക്തരായ വ്യോമസേനകളുടെ പട്ടികയിൽ ചൈനയെ പിന്തള്ളി മൂന്നാം സ്ഥാനത്ത് എത്തിയ രാജ്യം


- ഇന്ത്യ (ഒന്നാം സ്ഥാനം- അമേരിക്ക)

Question 6

2022- ൽ യൂറോപ്യൻ യൂണിയന്റെ GI Tag ലഭിക്കാൻ പോകുന്ന ഹിമാചൽ പ്രദേശിലെ ഉൽപന്നം


- Kangra Tea

Question 7

ലോക പൈതൃക ദിനം (ഏപ്രിൽ 18) 2022- ലെ പ്രമേയം


- പൈതൃകവും കാലാവസ്ഥയും

Question 8

ഫോക് ലോർ അക്കാദമി ചെയർമാനായി നിയമിതനായത്


- ഒ.എസ്.ഉണ്ണികൃഷ്ണൻ

Question 9

സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി സ്വന്തമായി വീടില്ലാത്ത ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കു നൽകുന്ന ഭവനവായ്പാ പദ്ധതി


- മെറി ഹോം

Question 10

അന്തർദേശീയ ജൈവവൈവിധ്യ ദിനം


- മെയ് 22