Question 1

2022- ലെ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തിന്റെ (May 22) പ്രമേയം


- Building a shared future for all life

Question 2

കേരളത്തിലെ ആദ്യത്തെ ഇ -വിദ്യാഭ്യാസ ഓഫീസ് ആയി മാറുന്നത്


- ആറ്റിങ്ങൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്

Question 3

ഗാന്ധി ഗ്രാമങ്ങളിലൂടെ' എന്ന പുസ്തകം രചിച്ചത് ?


- രമേശ് ചെന്നിത്തല

Question 4

ലോക സ്കിസോഫ്രീനിയ ദിനം


- മെയ് 24

Question 5

ഏത് സംസ്ഥാനത്താണ് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചത്


- കർണാടക

Question 6

രാമുകാര്യാട്ട് സമഗ്ര സംഭാവനാ പുരസ് കാരത്തിനർഹനായ കവിയും ഗാനരചയിതാവുമായ വ്യക്തി


- ശ്രീകുമാരൻ തമ്പി

Question 7

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ദാരിദ്ര്യരേഖക്ക് താഴെയുള്ള കുട്ടികൾക്കായി തുടങ്ങിയ പദ്ധതി


- സനേഹഭവനം

Question 8

ബ്ലോക്ക് ചെയിൻ സാങ്കേതിക സംവിധാനത്തിലൂടെ കർഷകർക്ക് വിത്ത് വിതരണം ചെയ്യുന്ന ആദ്യ സംസ്ഥാനം


- ജാർഖണ്ഡ്

Question 9

മങ്കിപോക്സ് രോഗബാധിതർക്ക് 21 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കിയ ആദ്യ രാജ്യം


- ബെൽജിയം

Question 10

കേരള ഫോക്ലോർ അക്കാദമി ചെയർമാൻ


- ഉണ്ണികൃഷ്ണൻ