Question 1

IPL ചരിത്രത്തിൽ 700 ഫോറുകൾ അടിക്കുന്ന ആദ്യ ക്രിക്കറ്റ് താരം


- ശിഖർ ധവാൻ

Question 2

Listen to Your Heart : The London Adventure'- എന്ന പുസ്തകത്തിന്റെ രചയിതാവ്


- റസ്കിൻ ബോണ്ട്

Question 3

സമുദ്രശില' ആരുടെ കൃതിയാണ് ?


- സുഭാഷ് ചന്ദ്രൻ

Question 4

A Place called Home' എന്ന നോവൽ രചിച്ചത് ആരാണ്


- പ്രീതി ഷേണായി

Question 5

സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി,വനിതാ ശിശു വികസന വകുപ്പ് സംസ്ഥാനത്തെ അംഗൻവാടി കുട്ടികൾക്കു തേൻ വിതരണം ചെയ്യുന്നതിനായി ആരംഭിച്ച പദ്ധതി


- തേൻ കണം

Question 6

കേരളത്തിന്റെ ഏത് ഉൽപ്പന്നത്തിന് ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻസ് (GI) ടാഗ് ലഭിക്കുന്നതിനുവേണ്ടിയാണ് കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി(KAU) അപേക്ഷ സമർപ്പിക്കാൻ ഒരുങ്ങുന്നത്


- കണ്ണാടിപ്പായ

Question 7

ഇന്ത്യയിൽ ആദ്യമായി ഒരു ദന്താരോഗ്യ ഇൻഷുറൻസ് പദ്ധതി പുറത്തിറക്കിയ ഇൻഷുറൻസ് കമ്പനി


- PNB MetLife

Question 8

വാണിജ്യ പദ്ധതികൾക്കായി സ്വകാര്യമായി രൂപകല്പനചെയ്ത വികസിപ്പിച്ച ഇന്ത്യയിലെ ആദ്യ റോക്കറ്റ്


- വിക്രം- 1

Question 9

പൊതുഇടങ്ങളിൽ cloth bag ലഭിക്കുന്ന വൈൻഡിങ് മെഷീനുകൾ സ്ഥാപിക്കാൻ തീരുമാനിച്ച സംസ്ഥാനം


- തമിഴ്നാട്

Question 10

ബുദ്ധ വനം പൈത്യക പാർക്ക് ഏത് സംസ്ഥാനത്താണ് സ്ഥാപിച്ചത്


- തെലങ്കാന