Question 1

ഇന്ത്യൻ കരസേനയിലെ ആദ്യ വനിത യുദ്ധവിമാന പൈലറ്റ്


- അഭിലാഷ ബറാക്

Question 2

2022 മെയിൽ ബ്ലോക്ക് ചെയിൻ സംവിധാനത്തിലൂടെ വിത്ത് വിതരണം നടത്തിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം


- ജാർഖണ്ഡ്

Question 3

2022 മെയിൽ നടന്ന പ്രഥമ National Women Legislators' Conference 2022- ന്റെ വേദി ?


- തിരുവനന്തപുരം

Question 4

ഗവർണർക്ക് പകരം മുഖ്യമന്ത്രിയെ സംസ്ഥാനത്തെ സർവ്വകലാശാലകളുടെ വൈസ് ചാൻസലറായി നിയമിക്കുന്നതിനുള്ള ബിൽ ഏത് സംസ്ഥാനമാണ് അടുത്തിടെ അംഗീകരിച്ചത്


- പശ്ചിമ ബംഗാൾ

Question 5

ഭിന്നശേഷി സൗഹൃദ കേരളത്തിനായുള്ള സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതി


- സഹജീവനം

Question 6

ബഹിരാകാശത്തെ ആദ്യ സിനിമ ഷൂട്ടിങ്ങിനായി പുറപ്പെട്ട റഷ്യൻ പേടകം


- സോയൂസ് MS- 19

Question 7

ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് മൂല്യ വിദ്യാഭ്യാസം ആരംഭിച്ച സംസ്ഥാനം


- ഒഡീഷ

Question 8

ലോകാരോഗ്യ സംഘടനയുടെ 2022- ലെ പുകയില വിരുദ്ധ പുരസ്കാരം ലഭിച്ച സംസ്ഥാനം


- ജാർഖണ്ഡ്

Question 9

ദരിദ്ര രേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി


- K phone

Question 10

ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് ഇന്റഗ്രേറ്റഡ് സ്കൂൾ


- കോഴിക്കോട്