Question 1

കോഴിക്കോട് ജില്ലയിൽ ഭക്ഷ്യവിഷബാധയും ജലജന്യരോഗങ്ങളും തടയാൻ ആരംഭിക്കുന്ന പദ്ധതി


- ഓപ്പറേഷൻ വിബ്രിയോ

Question 2

ഏത് സംസ്ഥാനത്താണ് തപാൽ വകുപ്പ് ആദ്യമായി ഡ്രോൺ ഉപയോഗിച്ച് മെയിൽ വിതരണം ചെയ്തത്


- ഗുജറാത്ത്

Question 3

ജൈവവൈവിധ്യ രജിസ്ട്രർ തയാറാക്കുന്ന ഇന്ത്യയിലെ ആദ്യ മെട്രോ നഗരം ?


- കൊൽക്കത്തെ

Question 4

ലോകാരോഗ്യ സംഘടനയുടെ ഇക്കൊല്ലത്തെ ലോക പുകയില വിരുദ്ധ ദിന പുരസ്കാരം ലഭിച്ച ഇന്ത്യൻ സംസ്ഥാനം


- ജാർഖണ്ഡ്

Question 5

കുരങ്ങുപനിക്ക് ക്വാറന്റീൻ നിർബന്ധമാക്കുന്ന ആദ്യ രാജ്യം


- ബെൽജിയം

Question 6

ലോക ഉപഭോക്തൃദിനം


- മാർച്ച് 15

Question 7

ലോക പുകയില വിരുദ്ധ ദിനം


- മെയ് 31

Question 8

ലോക പുകയില വിരുദ്ധ ദിനം 2022 പ്രമേയം


- പരിസ്ഥിതി സംരക്ഷിക്കുക

Question 9

ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണ ശേഖരം ഏത് സംസ്ഥാനത്താണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കണ്ടെത്തിയത്


- ബീഹാർ

Question 10

സംസ്ഥാനത്തിന്റെ ഔദ്യോഗിക ശലഭം


- ബുദ്ധമയൂരി