Question 1

സംസ്ഥാന ജി. എസ്. ടി വകുപ്പ് 2022 മെയ്- ൽ പ്രകാശനം ചെയ്ത പുതിയ പരസ്യവാചകം


- നികുതി നമ്മുക്കും നാടിനും

Question 2

'ആധാർ നിയമത്തിലെ സെക്ഷൻ 33' ഏത് നടപടിയുമായി ബന്ധപ്പെട്ടതാണ്


- വിവരങ്ങളുടെ വെളിപ്പെടുത്തൽ

Question 3

വാർഗെയിം റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്റർ' സ്ഥാപിതമാകുന്നത് എവിടെയാണ് ?


- ന്യൂഡൽഹി

Question 4

മലയാറ്റൂർ ഫൗഷന്റെ പ്രഥമ സാഹിത്യ പുരസ് കാരം നേടിയത്


- സുഭാഷ് ചന്ദ്രൻ

Question 5

2022- ലെ നന്തനാർ സാഹിത്യ പുരസ്കാരം നേടിയത്


- വിവേക് ചന്ദ്രൻ

Question 6

സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറുദിനകർമ്മ പദ്ധതിയുടെ ഭാഗമായി സ്വന്തമായി വീടില്ലാത്ത ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കു നൽകുന്ന ഭവനവായ്പാ പദ്ധതി


- മെറി ഹോം

Question 7

2022- ൽ പ്രസിദ്ധീകരിക്കുന്ന ശ്രീകുമാരൻ തമ്പിയുടെ ആത്മകഥ


- ജീവിതം ഒരു പെൻഡുലം

Question 8

ആത്മഹത്യ പ്രവണതയുള്ളവർക്ക് ടെലി കൗൺസിലിങ് നൽകാൻ ആരംഭിച്ച പദ്ധതി


- കാൾകൂൾ

Question 9

സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ നീക്കങ്ങൾ നിയന്ത്രിക്കാൻ പഞ്ചിങ് കാർഡിനു പകരമായി നിലവിൽ വരുന്ന പുതിയ സംവിധനം


- അക്സസ് കൺട്രോൾ സംവിധാനം

Question 10

2022- ൽ സംസ്ഥാനത്ത് ജൈവവൈവിധ്യ ബോർഡിന്റെ സമുദ്ര മ്യൂസിയം നിലവിൽ വരുന്നത്


- വള്ളക്കടവ്