Question 1

യു.എൻ.അംഗീകാരം നൽകിയ 'തുർക്കി'- യുടെ പുതിയ പേര്


- തുർക്കിയ

Question 2

ഇതര സംസ്ഥാനത്തു നിന്നും എത്തിയവർക്ക് 10% സാമ്പത്തിക സംവരണം അനുവദിക്കാൻ തീരുമാനിച്ച സംസ്ഥാനം


- കേരളം

Question 3

യൂണിസെഫിന്റെ 2022- ലെ Immunization Champion അവാർഡ് ലഭിച്ചത് ?


- ഉമർ നിസാർ

Question 4

സ്കൂൾ വിദ്യാർത്ഥികളിലെ ലഹരി ഉപയോഗത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ കേന്ദ സർക്കാർ രൂപവൽക്കരിച്ച പദ്ധതി


- നവചേതന കർമ്മ പദ്ധതി

Question 5

സംസ്ഥാനത്ത് പെയിന്റ് അക്കാദമി തുടങ്ങുന്നതിനായി ഏത് രാജ്യവുമായിട്ടാണ് കേരള സർക്കാർ ധാരണാപത്രം ഒപ്പിട്ടത്


- നെതർലാൻഡ്സ്

Question 6

2022 മെയിൽ നിലവിൽ വന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ


- Frontier (US)

Question 7

വിദ്യാർത്ഥികളുടെ യാത്ര സുരക്ഷിതമാക്കാനായുള്ള പദ്ധതി


- സുരക്ഷാകവചം

Question 8

കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ സഹായിക്കുന്ന 'Amber Alerts' ഫീച്ചർ അവതരിപ്പിച്ച് സമൂഹ മാധ്യമം


- ഇൻസ്റ്റാഗ്രാം

Question 9

ജൂൺ 4- ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്ത സംസ്ഥാനത്തെ ആദ്യ ആദിവാസി പൈത്യകഗ്രാമം


- എൻ ഊര്

Question 10

2022 ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം


- Only One Earth