Question 1

കാണാതായ കുട്ടികളെ കണ്ടെത്താൻ ഇൻസ്റ്റഗ്രാം ആരംഭിച്ച പുതിയ ഫീച്ചർ


- അലേർട്ട്

Question 2

പശ്ചിമഘട്ടം ഒരു പ്രണയകഥ ആരുടെ ആത്മകഥയാണ്


- മാധവ് ഗാഡ്ഗിൽ

Question 3

ഇന്ത്യയിലെ ആദ്യത്തെ അംഗീകൃത ജൈവ പഴം ?


- കിവി

Question 4

വിചാരങ്ങൾ വിചിന്തനങ്ങൾ' എന്ന പുസ്തകം രചിച്ചത് ആരാണ്


- സി. ദിവാകരൻ

Question 5

യുഎസ്സിലെ ഓക് റിഡ്ജ് നാഷണൽ ലബോറട്ടറി പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പർ കമ്പ്യൂട്ടർ


- ഫോണ്ടിയർ

Question 6

ലോക സന്തോഷദിനം ആചരിക്കുന്നത്


- മാർച്ച് 20

Question 7

ഇന്ത്യയിലെ ആദ്യ കടൽപ്പായൽ (Sea Weed) പാർക്ക് നിലവിൽ വരുന്നത്


- തമിഴ്നാട്

Question 8

കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്കാരം നേടിയ സ്റ്റേഷൻ


- ഒറ്റപ്പാലം സ്റ്റേഷൻ

Question 9

പ്രൊഫ. എം.കെ. സാനു ആദ്യമായി രചിച്ച നോവൽ


- കുന്തീദേവി

Question 10

പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പദ്ധതി


- പ്രതിഭാ പോഷിണി