Question 1

ജൂൺ 8 മുതൽ പ്രവർത്തനക്ഷമമാകുന്ന റബ്ബർ ബോർഡിന്റെ ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്ഫോം


-mRube

Question 2

വന്ദന കടാരിയ ഏതു കായിക ഇനവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്


- ഹോക്കി

Question 3

വിദ്യാർഥികൾക്ക് സ്കൂൾ ബസിന്റെ വരവ് അറിയുന്ന തിനായി ഗതാഗത വകുപ്പ് തയ്യാറാക്കിയ ആപ്ലിക്കേഷൻ ?


-വിദ്യാ വാഹിനി

Question 4

2022 ജൂണിൽ പടിഞ്ഞാറൻ ഓസ്ട്രേലിയൻ തീരത്ത് കണ്ടത്തിയ ലോകത്തിലെ ഏറ്റവും വലിയ സസ്യം


- പൊസിഡോണിയ ഓസ്ടാലിസ്

Question 5

കുട്ടികളിലെ കുഷ്ഠരോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കാനും വൈകല്യം ഉണ്ടാകുന്നത് തടയുന്നതിനുമായി ആരോഗ്യ വകുപ്പ് ആവിഷ്ക്കരിക്കുന്ന പദ്ധതി


- ബാലമിത

Question 6

ദേശീയ പട്ടികജാതി കമ്മീഷൻ അധ്യക്ഷൻ


- വിജയ് സാംപ്ല

Question 7

കേരളത്തിലെ ആദ്യത്തെ Solar And Wind ഹൈബ്രിഡ് പവർ പ്ലാന്റ് നിലവിൽ വന്നത്


- മേപ്പാടി - വയനാട്

Question 8

2022- ലെ ലോക പരിസ്ഥിതി ദിനത്തിന്റെ (ജൂൺ 5) പ്രമേയം


- Reimagine Recreate Restore

Question 9

സംസ്ഥാനത്ത് എത്ര വയസിന് താഴെയുള്ളവർക്കാണ് സർക്കാർ ആശുപത്രികളിൽ പൂർണമായും സൗജന്യ ചികിത്സ നൽകുന്നത്


- 18 വയസിനു താഴെ

Question 10

ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി തിരഞ്ഞെടുക്കപ്പെട്ടത്


- ജസ്റ്റിസ് യു.യു ലളിത്