Q ➤ 1. PIN-ന്റെ പൂർണ്ണരൂപം എന്താണ്?
Q ➤ 2. ഇന്ത്യയിൽ എത്ര പിൻ കോഡ് സോണുകളുണ്ട്?
Q ➤ 3. ഇന്ത്യയിൽ പിൻ കോഡ് സംവിധാനം നിലവിൽ വന്നത് എപ്പോഴാണ്?
Q ➤ 4. ലോകത്തിലെ ആദ്യത്തെ തപാൽ സ്റ്റാമ്പ് 'പെന്നി ബ്ലാക്ക്' പുറത്തിറക്കിയ വർഷം?
Q ➤ 5. ലോകത്തിലെ ആദ്യത്തെ തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം?
Q ➤ 6. "തപാൽ സ്റ്റാമ്പുകളുടെ പിതാവ്" എന്നറിയപ്പെടുന്നത് ആരാണ്?
Q ➤ 7. 'മേഘദൂത് പോസ്റ്റ് കാർഡിന്റെ' വില എത്രയാണ്?
Q ➤ 8. ഇന്ത്യയുടെ ആദ്യത്തെ 'മേഘദൂത് പോസ്റ്റ് കാർഡ്' എപ്പോഴാണ് പുറത്തിറക്കിയത്
Q ➤ 9. ഇന്ത്യയുടെ ആദ്യത്തെ മേഘദൂത് പോസ്റ്റ് കാർഡിൽ എന്താണ് ചിത്രീകരിച്ചിരിക്കുന്നത്?
Q ➤ 10. ലോകത്തിലെ ആദ്യത്തെ തപാൽ സ്റ്റാമ്പും ഇന്ത്യയിലെ ആദ്യത്തെ അഖിലേന്ത്യാ തപാൽ സ്റ്റാമ്പും തമ്മിലുള്ള സാമ്യം എന്താണ്?