BIO-VISION EDUCATIONAL BLOG
- Options
- സുനിത നാരായണൻ
- മധ്യപ്രദേശ്
- പരിസ്ഥിതി പുനസ്ഥാപനം
- 10-മത്
- മൃണാളിനി സാരാഭായി
- പാകിസ്ഥാന്
- ജൈവമണ്ഡലം (ബയോസ്ഫിയർ)
- കെ എം മുൻഷി
- കാവുകൾ
- പശ്ചിമബംഗാൾ
- 2021 ലെ പരിസ്ഥിതി ദിന സന്ദേശം
- ഈ വര്‍ഷം ലോക പരിസ്ഥിതി ദിനത്തിന്റെ ആഗോള ആതിഥേയത്വം വഹിക്കുന്നത്
- ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഉൾപ്പെടുന്ന മേഖല ഏത് പേരിലാണ് അറിയപ്പെടുന്നത്
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം ഏത്?
- 1950 -ൽ വനമഹോത്സവത്തിന് തുടക്കം കുറിച്ചത് ആര്?
- സൈലന്റ് വാലി മഴക്കാടുകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നൃത്തം ചവിട്ടിയ നർത്തകി ആരാണ്?
- സംരക്ഷിത ജൈവമണ്ഡല പദവി ലഭിക്കുന്ന ഇന്ത്യയിലെ എത്രാമത്തെ ജൈവമണ്ഡമാണ് അഗസ്ത്യമല?
- ‘ഡൗൺ ടു എർത്ത്’ എന്ന പരിസ്ഥിതി മാസികയുടെ പത്രാധിപരായ മലയാളി വനിത ആര്?
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽ വനം ഉള്ള സംസ്ഥാനം ഏത്?
- മനുഷ്യവാസ പ്രദേശങ്ങളിൽ സംരക്ഷിക്കപ്പെടുന്ന വിസ്തൃതി കുറഞ്ഞ ജൈവവൈവിധ്യ മേഖലയ്ക്ക് പറയുന്ന പേര്?