BIO-VISION_Environment-Quiz
                        (ശരിയുത്തരം ഡ്രാഗ് ചെയ്തു വയ്ക്കുക )

BIO-VISION EDUCATIONAL BLOG

  1. ലോക പരിസ്ഥിതി ദിനം എന്നാണ്? 

  2. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? 

  3. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? 

  4. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആര്? 

  5. ജൈവകൃഷിയുടെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആരാണ്? 

  6. ആധുനിക പരിസ്ഥിതിയുടെ പിതാവ് എന്നറിയപ്പെടുന്നത്? 

  7. പരിസ്ഥിതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?  

  8. ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആര്? 

  9. ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചതാര്? 

  10. മേദിനി പുരസ്കാരം ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു 

All Answers Answered

Answers Remain