Environment-Quiz
               (ശരിയുത്തരം ഡ്രാഗ് ചെയ്തു വയ്ക്കുക )

BIO-VISION EDUCATIONAL BLOG

  1. ഊർജ സംരക്ഷണത്തിന് ഏറ്റവും സഹായകരമായ വിളക്ക് ഏത്? 

  2. ലോക പരിസ്ഥിതി പ്രസ്ഥാനത്തിന് തുടക്കം കുറിച്ച റേച്ചൽ കഴ്സൺ രചിച്ച പുസ്തകം ഏത്?. 

  3. കേരളത്തിലെ ഏക ലയേൺ സഫാരി പാർക്ക്? 

  4. ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സംരക്ഷണ കേന്ദ്രം? 

  5. താപം, പ്രകാശം, ജലം, മണ്ണ് തുടങ്ങിയ ഘടകങ്ങൾക്ക് പറയുന്ന പേര്? 

  6. പരിസ്ഥിതി കമാൻഡോകൾഎന്ന് വിശേഷിക്കപ്പെടുന്ന ലോക പരിസ്ഥിതി സംഘടന ഏത്? 

  7. കണ്ടൽക്കാടുകൾക്കിടയിലെ എന്റെ ജീവിതം’ എന്ന ആത്മകഥ ആരുടേത്? 

  8. പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന പ്രസ്ഥാനം ഏത്? 

  9. ചിപ്കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്?. 

  10. വനവിഭവങ്ങൾ സമാഹരിച്ച് വിപണനം ചെയ്യുന്നതിനുള്ള സംരംഭം ഏത്? 

All Answers Answered

Answers Remain