Q ➤ ഇന്ത്യയിൽ ഏറ്റവും അധികം ജൈനമതക്കാരുള്ള സംസ്ഥാനം ഏത്?


Q ➤ വ്യാവസായികമായി അമോണിയ നിർമ്മിക്കുന്ന പ്രക്രിയ ഏത് പേരിൽ അറിയപ്പെടുന്നു?


Q ➤ ഡൽഹിയെ ദേശീയ തലസ്ഥാന പ്രദേശമായി പ്രഖ്യാപിച്ച ഭരണഘടന ഭേദഗതി ഏത്?


Q ➤ ന്യൂയോർക്ക് ഏത് സമുദ്രത്തിൻറെ തീരത്താണ്?


Q ➤ ബോൾഷെവിക് വിപ്ലവം നടന്നത് ഏത് രാജ്യത്താണ്?


Q ➤ സംസ്ഥാന മന്ത്രിസഭ പിരിച്ചുവിടാൻ ആർക്കാണ് അധികാരമുളളത്?


Q ➤ അവനവൻ കടമ്പ രചിച്ചത്?


Q ➤ അശ്വമേധം എന്ന മലയാള ചലച്ചിത്രം സംവിധാനം ചെയ്തത്?


Q ➤ തവിട്ട് കൽക്കരി എന്നറിയപ്പെടുന്നതെന്ത്?


Q ➤ ക്വിറ്റ് ഇന്ത്യ സമരകാലത്തെ ഇന്ത്യൻ വൈസ്രോയി ആരായിരുന്നു?