Q ➤ 1. ഇന്ത്യയിലെ ആദ്യ ദളിത് പത്രം എന്നറിയപ്പെടുന്നത്?


Q ➤ 2. ഫോസിൽ മത്സ്യം എന്നറിയപ്പെടുന്നത്?


Q ➤ 3.  അദ്വൈതചിന്താപദ്ധതി രചിച്ചത്?


Q ➤ 4. അദ്വൈതദീപിക രചിച്ചത്?


Q ➤ 5. കേരളത്തിൽ അക്ഷയ പദ്ധതി ആദ്യമായി ആരംഭിച്ച ജില്ല ഏതാണ്?


Q ➤ 6. തിരു-കൊച്ചി സംസ്ഥാനത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രിയായ നവോത്ഥാന നായകനാര്?


Q ➤ 7. നിവർത്തന പ്രക്ഷോഭത്തിന് ആ പേര് നൽകിയതാര്?


Q ➤ 8. ലോകത്തിലെ ഏറ്റവും വേഗം കൂടിയ മൃഗം?


Q ➤ 9. അയ്യങ്കാളിയുടെ നേതൃത്വത്തിൽ അധസ്ഥിത വിഭാഗത്തിലെ കുട്ടികളുടെ സ്കൂൾ പ്രവേശനത്തിനായി ഊരൂട്ടമ്പലം ലഹള നടന്ന വർഷം?


Q ➤ 10. 'സെജം' ഏത് രാജ്യത്തെ പാർലമെന്റ് ആണ്?