Q ➤ 1. ഇളയിടത്ത് സ്വരൂപത്തിന്റെ ആസ്ഥാനം?


Q ➤ 2. വിയന്ന ഏതു നദിയുടെ തീരത്താണ്?


Q ➤ 3. പഴവങ്ങാടി ഗണപതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല?


Q ➤ 4. വാസ്കോഡഗാമ വൈസ്രോയി ആയി കേരളത്തിൽ എത്തിയ വർഷം?


Q ➤ 5. കേരളത്തിൽ ഏറ്റവും കൂടുതൽ ആണവ പ്രസരണം അനുഭവപ്പെടുന്നത്?


Q ➤ 6. നെയ്യാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?


Q ➤ 7. നീണ്ടകര പ്രോജക്ട് നിലവിൽ വന്ന വർഷം?


Q ➤ 8. കേരളത്തിലെ ഏക പരശുരാമ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം?


Q ➤ 9. നോർക്ക ആരംഭിച്ച വർഷം?


Q ➤ 10. കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ ആസ്ഥാനം?