Q ➤ 1. പ്രാചീന കാലത്ത് മാർത്ത എന്നറിയപ്പെട്ടിരുന്നത്?


Q ➤ 2. നാഷണൽ സീഡ് കോർപ്പറേഷൻ ആസ്ഥാനം?


Q ➤ 3. പുനലൂർ തൂക്കുപാലം പണി തീർന്ന വർഷം?


Q ➤ 4. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം?


Q ➤ 5. ജല നഗരം എന്ന് അർത്ഥം വരുന്ന സ്ഥലം?


Q ➤ 6. നോർക്ക യുടെ ആസ്ഥാനം?


Q ➤ 7. വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കാണാൻ കഴിയുന്ന ഹംപി ഏതു സംസ്ഥാനത്താണ്?


Q ➤ 8. വിരലുകൾ ഇല്ലെങ്കിലും നഖങ്ങൾ ഉള്ള ജീവി?


Q ➤ 9. കൊല്ലം ജില്ല സ്ഥാപിതമായ വർഷം?


Q ➤ 10. വിക്ടോറിയ വെള്ളച്ചാട്ടം ഏതു നദിയിലാണ്?