Q ➤ 1. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖം?


Q ➤ 2. ലക്ഷംവീട് പദ്ധതിയുടെ ഉപജ്ഞാതാവ്?


Q ➤ 3. ദേശിംഗനാട് എന്നറിയപ്പെട്ടിരുന്നത്?


Q ➤ 4. കവടിയാർ കൊട്ടാരം സ്ഥിതി ചെയ്യുന്ന ജില്ല?


Q ➤ 5. വേണാട് രാജവംശത്തിന്റെ തലസ്ഥാനം?


Q ➤ 6. ടൂർഫെഡ്ന്റെ ആസ്ഥാനം?


Q ➤ 7. കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ?


Q ➤ 8. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം?


Q ➤ 9. വാസ്കോഡഗാമ കോഴിക്കോട് എത്തിയ കപ്പൽ?


Q ➤ 10. പശ്ചിമഘട്ടത്തിലെ മടിത്തട്ട് എന്നറിയപ്പെടുന്ന സ്ഥലം?