Q ➤ 1. ചെമ്മീൻ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല?


Q ➤ 2. അരിപ്പ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?


Q ➤ 3. പ്രാചീനകാലത്തെ ചൈനയുമായി വിപുലമായ വ്യാപാരം ഉണ്ടായിരുന്ന ജില്ല?


Q ➤ 4. ക്വയിലോൺ എന്ന പേര് കൊല്ലം എന്നാക്കിയ വർഷം?


Q ➤ 5. ചവറയിലെ ഇന്ത്യൻ റെയർ എർത്ത് മായി സഹകരിച്ച രാജ്യം?


Q ➤ 6. കേരളത്തിലെ ആദ്യത്തെ വനിത തുറന്ന ജയിൽ?


Q ➤ 7. കേരള സംസ്ഥാന വനം വകുപ്പിന്റെ ആസ്ഥാനം?


Q ➤ 8. അഞ്ചുതെങ്ങ് കോട്ട സ്ഥിതി ചെയ്യുന്ന ജില്ല?


Q ➤ 9. ആഴിമല ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്?


Q ➤ 10. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം?