Q ➤ 1. കൽപ്പന ചൗള ബഹിരാകാശത്ത് പോയത് ഏത് പേടകത്തിലാണ്?


Q ➤ 2. വിവരാവകാശ ബിൽ ലോക സഭ പാസാക്കിയത് ?


Q ➤ 3. വിവരാവകാശ ബിൽ രാജ്യ സഭ പാസാക്കിയത് ?


Q ➤ 4. സർക്കാർ സേവനങ്ങൾ കൃത്യമായും ഉറപ്പായും ജനങ്ങൾക്ക് ലഭിക്കാൻ അവസരമൊരുക്കുന്ന നിയമം ?


Q ➤ 5. സർക്കാർ സേവങ്ങളുമായി ബന്ധപ്പെട്ട സേവനവകാശ നിയമം കേരളത്തിൽ നിലവിൽ വന്നത് ?


Q ➤ 6. ഭരണത്തിലും ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയ തലത്തിലുമുള്ള അഴിമതി തടയുന്നതിന് ദേശീയ തലത്തിൽ രൂപം കൊണ്ട സമിതി ?


Q ➤ 7. ലോക്പാൽ എന്നവാക്കിനർത്ഥം ?


Q ➤ 8. ലോക്പാൽ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ?


Q ➤ 9. ഇന്ത്യയിൽ ആദ്യമായി ലോക്പാൽ എന്നാശയം അവതരിപ്പിച്ചത് ?


Q ➤ 10. ദേശീയ തലത്തിൽ അഴിമതി തടയുന്നതിനായി രൂപീകരിക്കപ്പെട്ട സ്ഥാപനം ?