Q ➤ 1. ലോക്പാൽ പാർലിമെന്റിൽ ആദ്യമായി അവതരിപ്പിച്ച വർഷം ?


Q ➤ 2. ലോക്പാൽ പാർലിമെന്റിൽ ആദ്യമായി അവതരിപ്പിച്ച വ്യക്തി ?


Q ➤ 3. ലോക്പാൽ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച വർഷം ?


Q ➤ 4. ലോക്പാൽ ബില്ല് പാസ്സാകുന്നതിനു വേണ്ടി നിരാഹാരം അനുഷ്ഠിച്ച വ്യക്തി ?


Q ➤ 5. ലോക്പാൽ ബില്ല് പാസ്സാകുന്നതിനു വേണ്ടി അണ്ണാ ഹാസരയുടെ നേതൃത്വത്തിൽ സമരം ചെയ്ത സംഘടന?


Q ➤ 6. ലോക് പാലിന്റെ ലോഗോ ഡിസൈൻ ചെയ്ത വ്യക്തി ?


Q ➤ 7. 2019 ലെ ഭേദഗതി അനുസരിച്ച് കേന്ദ്ര സംസ്ഥാനങ്ങളിലെ എല്ലാ വിവരാവകാശ കമ്മിഷന്മാരുടെയും കാലാവധി എത്ര ?


Q ➤ 8. ദേശീയ സംസ്ഥാന കമ്മീഷൻ മാരുടെ ശമ്പളം തീരുമാനിക്കുന്നത് ആര് ?


Q ➤ 9. 2019ലെ ഭേതഗതി അനുസരിച്ചു കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണരുടെ ശമ്പളം എത്ര ?


Q ➤ 10. എണ്ണ തുള്ളികളും ഉപ്പു തരികളും എന്ന് ലേഖനങ്ങൾ എഴുതിയത്?