Q ➤ 1. സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആദ്യ വനിത ഡയറക്ടറായി നിയമിതയായത്?
Q ➤ 2. 75 മൈക്രോൺ വരെയുള്ള പ്ലാസ്റ്റിക്കിന് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തിയത്?
Q ➤ 3. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തുന്നത്?
Q ➤ 4. രാജ്യത്ത് ആദ്യമായി ഡ്രോൺ ഫോറൻസിക് ഗവേഷണ കേന്ദ്രം ആരംഭിച്ചത്?
Q ➤ 5. സംസ്ഥാനത്തെ സഹകരണ മേഖലയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടൽ?
Q ➤ 6. പാഠപുസ്തകങ്ങളിൽ പരാമർശിക്കുന്ന പ്രമുഖ വ്യക്തികളുടെ പേരിന് പിന്നാലെയുള്ള ജാതിപ്പേര് നീക്കാൻ ഉത്തരവ് നൽകിയ സംസ്ഥാനം?
Q ➤ 7. സ്ത്രീകളെ ക്ഷേത്ര പൂജാരിമാരായി നിയമിക്കാൻ അനുമതി നൽകിയ സ്റ്റേറ്റ്?
Q ➤ 8. താലിബാൻ എന്ന അറബി വാക്കിൻറെ അർത്ഥം?
Q ➤ 9. സ്ത്രീധന വിരുദ്ധ സത്യവാങ്മൂലവും ആയി ബിരുദദാനം നടത്തിയ കേരളത്തിലെ സർവ്വകലാശാല?
Q ➤ 10. 767 മലയാളി കലാകാരന്മാരുടെ 3000 സൃഷ്ടികൾ അണിനിരക്കുന്ന കലാപ്രദർശനം?