Q ➤ 1. 2013-ൽ രാസായുധ പ്രയോഗത്തിലൂടെ ആയിരങ്ങൾ മരണപ്പെട്ട പശ്ചിമേഷ്യൻ രാജ്യം ?


Q ➤ 2. 'ഹരിതവാതകം' എന്നറിയപ്പെടുന്ന വാതകം?


Q ➤ 3. ഒരു ക്വയർ എത്ര എണ്ണമാണ്?


Q ➤ 4. 'കറുത്ത പൊന്ന്' എന്നറിയപ്പെടുന്ന സുഗന്ധ ദ്രവ്യങ്ങളുടെ രാജാവ് ഏതാണ്?


Q ➤ 5. ഒരു വർഷത്തിൽ എത്ര ആഴ്‌ചകളുണ്ട്?


Q ➤ 6. ചായപ്പാത്രത്തിന് ഗോളാകൃതിയാണ് അഭികാമ്യം കാരണമെന്താണ്?


Q ➤ 7. ഇന്ത്യയിൽ സ്റ്റാറ്റിസ്റ്റിക്സ്' എന്ന വിജ്ഞാനശാഖ വളർത്തിയെടുക്കുന്നതിൽ പ്രധാനപ്പെട്ട പങ്ക് വഹിച്ച വ്യക്തിയാരാണ്?


Q ➤ 8. കേരളത്തിൽ ആദ്യ തീരദേശ പോലീസ് സ്റ്റേഷൻ ആരംഭിച്ചത് എവിടെ?


Q ➤ 9. ചാന്നാർ ലഹളയ്ക്ക് ആധാരമായ പ്രശ്നം പരിഹരിച്ചു കൊണ്ട് രാജകീയ വിളംബരം പുറപ്പെടുവിച്ച വർഷം ?


Q ➤ 10. നിരഞ്ജനയുടെ 'ചിരസ്മരണ' ഏത് സമരത്തെ ആസ്പദമാക്കിയ നോവലാണ്?