Q ➤ 1. ചൗധരി ചരൺ സിങ് രാജ്യാന്തര വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ?


Q ➤ 2. എയർ ബാൾട്ടിക്ക് ഏത് രാജ്യത്തെ വിമാന സർവീസാണ്?


Q ➤ 3. ഇന്ത്യയിലെ ആദ്യത്തെ ഡോൾഫിൻ കമ്മ്യൂണിറ്റി റിസർവ് സ്ഥാപിച്ച സംസ്ഥാനം ഏതാണ്?


Q ➤ 4. 'മൗഗ്ലി' എന്ന കഥാപാത്രത്തിന്റെ സ്രഷ്ടാവ് ആരാണ്?


Q ➤ 5. ഹോട്ട് മെയിലിന്റെ പിതാവ്?


Q ➤ 6. യു.എസ് വൈസ് പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതി?


Q ➤ 7. മറ്റൊരു രാജ്യത്തിൻറെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?


Q ➤ 8. അദ്വൈത പഞ്ചരം രചിച്ചത്?


Q ➤ 9. 'ബുദ്ധചരിതം' എന്ന കൃതി രചിച്ചത് ആരാണ്?


Q ➤ 10. പായലിനെക്കുറിച്ചുള്ള ശാസ്‌ത്രീയ പഠനം?