Q ➤ 1. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത് ?
Q ➤ 2. ഏത് രാജ്യത്തിന്റെ ബഹിരാകാശ സഞ്ചാരിയാണ് 'കോസ്മോനോട്ട്' എന്ന പേരിൽ അറിയപ്പെടുന്നത്?
Q ➤ 3. ലോക്‌സഭയുടെ ആദ്യ വനിതാ സ്‌പീക്കർ?
Q ➤ 4. കേരളത്തിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് നിക്ഷേപം കണ്ടെത്തിയ സ്ഥലം?
Q ➤ 5. 'കർഷകരുടെ മാഗ്നാകാർട്ട' എന്ന പേരിൽ അറിയപ്പെടുന്ന തിരുവിതാംകൂർ വിളംബരം?
Q ➤ 6. കമ്പ്യൂട്ടർ സാക്ഷരതാ ദിനം?
Q ➤ 7. ഗാന്ധിജിയുടെ പ്രേരണയാൽ വൈക്കം സത്യാഗ്രഹ ക്യാമ്പ് സന്ദർശിച്ച ദേശീയ നേതാവ്?
Q ➤ 8. അയിത്തോച്ചാടനം കോൺഗ്രസിന്റെ പരിപാടിയായി അംഗീകരിച്ച സമ്മേളനം?
Q ➤ 9. ഡോ.പൽപ്പു നേതൃത്വം കൊടുത്ത സാമൂഹിക പരിഷ്കരണ പ്രസ്ഥാനം?
Q ➤ 10. 'ഒന്നേകാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥം രചിച്ചതാര്?