Q ➤ 1. കേരളത്തിലെ ഏക കന്റോൺമെന്റ്


Q ➤ 2. 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്" എന്ന മുദ്രാവാക്യം ആരുടേതാണ്?


Q ➤ 3. മലയാളത്തിലെ ആദ്യ യാത്രാവിവരണം ആരുടേതാണ്?


Q ➤ 4. വൈക്കം സത്യാഗ്രഹ സമയത്തെ തിരുവിതാംകൂർ ഭരണാധികാരി?


Q ➤ 5. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു


Q ➤ 6. ആംനെസ്റ്റി ഇന്റർനാഷണലിൻടെ ആസ്ഥാനം?


Q ➤ 7. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പർവ്വതനിര ?


Q ➤ 8. ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേഷണ പേടകം?


Q ➤ 9. ബുക്കർ പുരസ്‌കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി?


Q ➤ 10. പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റി?