Q ➤ 1. ക്രിക്കറ്റിൽ നിന്നും വിടപറയൽ പ്രഖ്യാപിച്ച സച്ചിൻ തെണ്ടുൽക്കർ അവസാനമായി കളിച്ച ടെസ്റ്റ് ആർക്കെതിരെയായിരുന്നു?
Q ➤ 2. മ്യാൻമാറിന്റെ പഴയപേര്?
Q ➤ 3. അലക്കുകാരത്തിന്ടെ ശാസ്ത്രീയനാമം
Q ➤ 4. ഗ്രാൻഡ് കന്യൻ കീഴടക്കിയ ആദ്യ വ്യക്തി ആര്?
Q ➤ 5. ഹിമാലയൻ സുനാമി പൊട്ടിപ്പുറപ്പെട്ട സ്ഥലം?
Q ➤ 6. തീപിടുത്തവും സ്ഫോടനവും ഉണ്ടായ ഇന്ത്യയിലെ അന്തർവാഹിനി കപ്പൽ?
Q ➤ 7. ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ 'അമർ സൊനാർബംഗ്ലാ' രചിച്ചതാര്?
Q ➤ 8. 1947 -ൽ നടന്ന പാലിയം സത്യാഗ്രഹം എന്തിനായിരുന്നു ?
Q ➤ 9. തൃപ്പടിദാനത്തിലൂടെ സാമ്രാജ്യം മുഴുവനും ശ്രീ പദ്മനാഭന് സമർപ്പിച്ച ഭരണാധികാരി?
Q ➤ 10. ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം?