Q ➤ 1. കേരളത്തിലെ പ്രഥമ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി?


Q ➤ 2. 'കേരള സിംഹം' എന്ന ചരിത്ര നോവൽ എഴുതിയത്?


Q ➤ 3. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ജലവൈദ്യുത പദ്ധതി ഏത് രാജ്യത്തിന്റെ സഹായത്തോടെ നിർമ്മിച്ചതാണ്?


Q ➤ 4. ഞെരളത്ത് രാമപ്പൊതുവാൾ ഏത് മേഖലയിൽ പ്രശസ്തനായിരുന്നു?


Q ➤ 5. ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹം?


Q ➤ 6. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം?


Q ➤ 7. ഗംഗാനദിയും യമുനാനദിയും സന്ധിക്കുന്നത് എവിടെ വെച്ച്?


Q ➤ 8. ലോകത്തിൽ വെച്ച് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം?


Q ➤ 9. കാളിദാസൻറെ മാസ്റ്റർപീസ് എന്നറിയപ്പെടുന്നത്?


Q ➤ 10. കാളിദാസൻറെ ആദ്യകൃതി?