Q ➤ 1. ഗാന്ധിജി അഹമ്മദാബാദ് ടെക്സ്റ്റൈൽ യൂണിയൻ സ്ഥാപിച്ചത്?
Q ➤ 2. ഗാന്ധിജി ആസൂത്രണം ചെയ്ത വിദ്യാഭ്യാസ പദ്ധതി?
Q ➤ 3. ഗാന്ധിജി വാർധയിൽ സേവാഗ്രാം ആശ്രമം സ്ഥാപിച്ച വർഷം?
Q ➤ 4. ഗാന്ധിജി വിവാഹം കഴിച്ച വർഷം?
Q ➤ 5. സിബിഐയുടെ കേരള യൂണിറ്റിന്റെ ആസ്ഥാനം?
Q ➤ 6. സിദ്ധാനുഭൂതി രചിച്ചത്?
Q ➤ 7. സിംഹപ്രസവം രചിച്ചത്?
Q ➤ 8. ഗുരു ശിഖർ ഏത് മലനിരയുടെ ഭാഗമാണ്?
Q ➤ 9 . മഞ്ഞുവീഴ്ചയിലും പ്രതികൂല കാലാവസ്ഥയിലും കാശ്മീർ താഴ്വര രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും ഒറ്റപ്പെട്ട് പോകാതിരിക്കാൻ ഉണ്ടാക്കിയ റെയിൽപ്പാത ?
Q ➤ 10. ഗാന്ധിജിയുടെ പ്രേരണയാൽ വൈക്കം സത്യാഗ്രഹ ക്യാമ്പ് സന്ദർശിച്ച ദേശീയ നേതാവ്?