Q ➤ 1. പാലിൽ വെള്ളം ചേർത്താൽ കണ്ടു പിടിക്കുന്ന ഉപകരണം?


Q ➤ 2. ഹൂണ വംശത്തിലെ രാജാക്കന്മാരിൽ ഏറ്റവും പ്രശസ്തൻ?


Q ➤ 3. 'യുവത്വ ഹോർമോൺ' എന്നറിയപ്പെടുന്നത് ഏത്?


Q ➤ 4. "അവനവനാത്മ സുഖത്തിനാചരിക്കു- ന്നവയപരന്നു സുഖത്തിനായി വരേണം" ഈ വചനം ആരുടേതാണ്?


Q ➤ 5. ജലജീവികളിൽ ഏറ്റവും ബുദ്ധിയുള്ള ജീവി?


Q ➤ 6. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പർവ്വതനിര ?


Q ➤ 7. ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ ദിനം ആചരിച്ചു തുടങ്ങിയ വർഷം?


Q ➤ 8. ഇന്ത്യയുമായി ഏറ്റവും കൂടുതൽ അതിർത്തിയുള്ള രാജ്യമേത്?


Q ➤ 9. ക്രിക്കറ്റിൽ നിന്നും വിടപറയൽ പ്രഖ്യാപിച്ച സച്ചിൻ തെണ്ടുൽക്കർ അവസാനമായി കളിച്ച ടെസ്റ്റ് ആർക്കെതിരെയായിരുന്നു?


Q ➤ 10. ഏത് ഗ്രഹത്തെക്കുറിച്ചു പഠിക്കാനാണ് "ക്യൂരിയോസിറ്റി" എന്ന ബഹിരാകാശ പേടകം അയച്ചത്?