Q ➤ 1. വൈക്കം സത്യാഗ്രഹ സമയത്തെ തിരുവിതാംകൂർ ഭരണാധികാരി?


Q ➤ 2. സ്വദേശാഭിമാനി പത്രത്തിൻറെ ആദ്യ പത്രാധിപർ?


Q ➤ 3. കേരളത്തിലെ പ്രഥമ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി?


Q ➤ 4. മഞ്ഞുവീഴ്ചയിലും പ്രതികൂല കാലാവസ്ഥയിലും കാശ്മീർ താഴ്‌വര രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും ഒറ്റപ്പെട്ട് പോകാതിരിക്കാൻ ഉണ്ടാക്കിയ റെയിൽപ്പാത ?


Q ➤ 5. മിശ്രഭോജനം നടത്തി പ്രശസ്തി നേടിയ മലയാളി


Q ➤ 6. കമ്പ്യൂട്ടർ സാക്ഷരതാ ദിനം?


Q ➤ 7. ഗുരു ശിഖർ ഏത് മലനിരയുടെ ഭാഗമാണ്?


Q ➤ 8. ആരുടെ രചനയാണ്‌ 'ശബ്‌ദിക്കുന്ന കലപ്പ'


Q ➤ 9. ദേശീയ വനിതാദിനമായി ആചരിക്കുന്ന ഫെബ്രുവരി 13 ആരുടെ ജന്മദിനമാണ്?


Q ➤ 10. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു