Q ➤ 1. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ?


Q ➤ 2. അലക്കുകാരത്തിന്റെ ശാസ്ത്രീയനാമം


Q ➤ 3. ദാദാ സാഹിബ് ഫാൽക്കെ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?


Q ➤ 4. കേരളത്തിലെ ആദ്യ നിയമസഭയുടെ പ്രോടെം സ്പീക്കർ?


Q ➤ 5. സ്വാമി ആനന്ദതീർത്ഥൻ ജനിച്ച സ്ഥലം?


Q ➤ 6. 'നിതാഖാത' നിയമം നടപ്പിലാക്കിയ രാജ്യം :


Q ➤ 7. ഓഫ്‍താൽമോളജി ഏത് അവയവവുമായി ബന്ധപ്പെട്ടതാണ്?


Q ➤ 8. പഴങ്ങളെ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?


Q ➤ 9. ഏറ്റവും കൂടുതൽ രാസാഗ്നികൾ പുറപ്പെടുവിക്കുന്ന അവയവം ഏത്?


Q ➤ 10. പ്രണബ് കുമാർ മുഖർജി ഇന്ത്യയുടെ എത്രാമത് രാഷ്ട്രപതിയാണ്?