Q ➤ 1. 'മയ്യഴി ഗാന്ധി' എന്നറിയപ്പെടുന്നത്?


Q ➤ 2. ഗ്രാൻഡ് കന്യൻ കീഴടക്കിയ ആദ്യ വ്യക്തി ആര്?


Q ➤ 3. കെ.പി.കേശവമേനോൻ ഏത്‌ പത്രത്തിന്റെ പത്രാധിപരായിരുന്നു?


Q ➤ 4. മലയാളത്തിലെ ആദ്യ യാത്രാവിവരണം ആരുടേതാണ്?


Q ➤ 5. ബാലവേല നിരോധിക്കുന്ന ഭരണഘടനയുടെ അനുച്ഛേദം ഏത്?


Q ➤ 6. ഗാന്ധിജിയുടെ പ്രേരണയാൽ വൈക്കം സത്യാഗ്രഹ ക്യാമ്പ് സന്ദർശിച്ച ദേശീയ നേതാവ്?


Q ➤ 7. ലോകത്തിൽ വെച്ച് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം?


Q ➤ 8. "K-TET" ഏത് നിയമനവുമായി ബന്ധപ്പെട്ട പരീക്ഷയാണ്?


Q ➤ 9. കേരള കലാമണ്ഡലം സ്ഥാപിച്ചത് ആര്?


Q ➤ 10. തീപിടുത്തവും സ്ഫോടനവും ഉണ്ടായ ഇന്ത്യയിലെ അന്തർവാഹിനി കപ്പൽ?