Q ➤ 1. 'കർഷകരുടെ മാഗ്നാകാർട്ട' എന്ന പേരിൽ അറിയപ്പെടുന്ന തിരുവിതാംകൂർ വിളംബരം?


Q ➤ 2. കാളിദാസൻറെ മാസ്റ്റർപീസ് എന്നറിയപ്പെടുന്നത്?


Q ➤ 3. ദേശീയ യുവജന ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?


Q ➤ 4. "ദ്രാവിഡ മുന്നേറ്റ കഴകം" 1940 ൽ രൂപീകരിച്ചത്?


Q ➤ 5. കാളിദാസൻറെ ആദ്യകൃതി?


Q ➤ 6. ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേഷണ പേടകം?


Q ➤ 7. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ബ്രൗസർ ?


Q ➤ 8. ഞെരളത്ത് രാമപ്പൊതുവാൾ ഏത് മേഖലയിൽ പ്രശസ്തനായിരുന്നു?


Q ➤ 9. ബുക്കർ പുരസ്‌കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി?


Q ➤ 10. ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി എവിടെയാണ് സ്ഥാപിക്കപ്പെട്ടത്?