Q ➤ 1. കുമയൂൺ ഏത് സംസ്ഥാനത്തെ നൃത്ത രൂപമാണ്?


Q ➤ 2. മദർ തെരേസ വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു?


Q ➤ 3. പഞ്ചാബ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ജലജീവി ഏത്?


Q ➤ 4. ഇന്ത്യയിലെ ആദ്യ കടുവ സങ്കേതം ഏത്?


Q ➤ 5. കമലാ ഗുപ്താ ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?


Q ➤ 6. മൂത്രത്തിലെ മഞ്ഞ നിറത്തിന് കാരണമായ വർണ്ണ വസ്തു ഏത്?


Q ➤ 7. ലക്ഷദ്വീപിലെ ഔദ്യോഗിക ഭാഷ?


Q ➤ 8. കേരളത്തിലെ ആദ്യ ബാഗ് ഫ്രീ സർക്കാർ സ്കൂൾ ഏത്?


Q ➤ 9. ഗാന്ധിയുടെ ആത്മകഥയിൽ പരാമർശിച്ചിരിക്കുന്ന മലയാളി?


Q ➤ 10. തടാകങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?