Q ➤ 1. സൂര്യനും ഭൂമിക്കുമിടയിൽ ശുക്രൻ കടന്നു വരുന്ന പ്രതിഭാസം?


Q ➤ 2. സിദ്ധാനുഭൂതി രചിച്ചത്?


Q ➤ 3. 'പണ്ഡിറ്റ് കറുപ്പൻ' മറ്റൊരു പേരിൽ അറിയപ്പെടുന്നു. ഏത് പേരിൽ?


Q ➤ 4. മ്യാൻമാറിന്റെ പഴയപേര്?


Q ➤ 5. വേഷപ്രച്ഛന്നനായ രാജ്യദ്രോഹി ആര്?


Q ➤ 6. 'കേരള സിംഹം' എന്ന ചരിത്ര നോവൽ എഴുതിയത്?


Q ➤ 7. ക്ഷേത്രപ്രവേശന വിളംബരം നടന്ന വർഷം?


Q ➤ 8. എൻഡോസൾഫൻ ബാധിതർ കൂടുതലുള്ള ജില്ല?


Q ➤ 9. സഹോദരൻ അയ്യപ്പൻ അന്തരിച്ച വർഷം?


Q ➤ 10. ഹിരാക്കുഡ് അണക്കെട്ട് ഏതു നദിയിലാണ്?