Q ➤ 1. സരോജിനി നായിഡു ജനിച്ചവർഷം?


Q ➤ 2. സ്വാമി ആനന്ദതീർത്ഥൻ എവിടെയാണ് ജാതി നാശിനി സഭ സ്ഥാപിച്ചത്?


Q ➤ 3. ഹിന്ദു പിന്തുടർച്ചാവകാശ നിയമം പാസാക്കിയ വർഷം?


Q ➤ 4. കേരളത്തിലെ ഏക കന്റോൺമെന്റ്


Q ➤ 5. ലോക്സഭയിൽ ഇൻപീച്ച് മെന്റിന് വിധേയനായ ആദ്യ സുപ്രീം കോടതി ജഡ്ജി


Q ➤ 6. ഇരവികുളം ദേശീയ ഉദ്യാനത്തിൽ സംരക്ഷിയ്ക്കപ്പെടുന്ന മൃഗം ?


Q ➤ 7. മലയാള ഭാഷ സംസാരിക്കുന്ന സംസ്ഥാനത്തെ പ്രദേശം


Q ➤ 8. "രാജാക്കന്മാരിൽ സംഗീതജ്ഞനും സംഗീതജ്ഞരിൽ രാജാവും" ആയ ആൾ ആര്?


Q ➤ 9. ക്യാൻസർ കോശങ്ങളുടെ വളർച്ച കുറയ്ക്കാൻ സഹായിക്കുന്ന 'കുർക്കുമിൻ' അടങ്ങിയ വസ്തു?


Q ➤ 10. ഡോ.പൽപ്പു നേതൃത്വം കൊടുത്ത സാമൂഹിക പരിഷ്കരണ പ്രസ്ഥാനം?