Q ➤ 1. ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത്?
Q ➤ 2. 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്" എന്ന മുദ്രാവാക്യം ആരുടേതാണ്?
Q ➤ 3. അയിത്തോച്ചാടനം കോൺഗ്രസിന്റെ പരിപാടിയായി അംഗീകരിച്ച സമ്മേളനം?
Q ➤ 4. ജലത്തിന്ടെ pH മൂല്യം എത്രയാണ് ?
Q ➤ 5. പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റി?
Q ➤ 6. ഏത് രാജ്യത്തിന്റെ ബഹിരാകാശ സഞ്ചാരിയാണ് 'കോസ്മോനോട്ട്' എന്ന പേരിൽ അറിയപ്പെടുന്നത്?
Q ➤ 7. ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹം?
Q ➤ 8. രക്തത്തെക്കുറിച്ചുള്ള പഠനശാഖ.
Q ➤ 9. വയലാർ അവാർഡ് നേടിയ 'മുൻപേ പറക്കുന്ന പക്ഷികൾ' രചിച്ചതാര്?
Q ➤ 10. സ്വാമി ആനന്ദതീർത്ഥന്റെ യഥാർത്ഥ പേര്?