Q ➤ 1. കയ്യൂർ സമരം നടന്ന വർഷമേത്?
Q ➤ 2. 'കറുത്ത രത്നം' എന്നറിയപ്പെടുന്ന പെലെ ഏത് രാജ്യത്തെ ഫുട്ബോൾ താരമാണ്?
Q ➤ 3. സഹോദരൻ അയ്യപ്പൻറെ മാതാവിൻറെ പേര്?
Q ➤ 4. തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാനുള്ള അവകാശം ലഭിച്ച വർഷം?
Q ➤ 5. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ കേരളീയ വനിതയാര്?
Q ➤ 6. ഗുഡ്ഗാവിന്റെ പുതിയ പേര്?
Q ➤ 7. അന്തരീക്ഷത്തിലെ ഈർപ്പം അളക്കാനുള്ള ഉപകരണം?
Q ➤ 8. തൃപ്പടിദാനത്തിലൂടെ സാമ്രാജ്യം മുഴുവനും ശ്രീ പദ്മനാഭന് സമർപ്പിച്ച ഭരണാധികാരി?
Q ➤ 9. ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നത്?
Q ➤ 10. 'പ്രിസണർ 5990' ആരുടെ ആത്മകഥയാണ്?