Q ➤ 1. ആംനെസ്റ്റി ഇന്റർനാഷണലിൻടെ ആസ്ഥാനം?
Q ➤ 2. പാകം ചെയ്ത് കഴിക്കുന്ന ആഹാരത്തിൽ നിന്ന് ലഭിക്കാത്ത ജീവകം ഏതാണ്?
Q ➤ 3. പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണുന്ന ലോഹം?
Q ➤ 4. നൊബേൽ സമ്മാനം നേടിയ ആദ്യ ഭാരതീയൻ?
Q ➤ 5. ലോക്‌സഭയുടെ ആദ്യ വനിതാ സ്‌പീക്കർ?
Q ➤ 6. പെട്രോളിയം ഖനനവും ശുദ്ധീകരണവും ഇന്ത്യയിൽ ആദ്യമായി ആരംഭിച്ചത്?
Q ➤ 7. കേന്ദ്ര ക്യാബിനറ്റിനെപ്പറ്റി പരാമർശിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത്?
Q ➤ 8. ഒരു സങ്കരയിനം നെല്ലാണ്?
Q ➤ 9. വൃക്കയുടെ ശരാശരി ഭാരം എത്ര?
Q ➤ 10. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന പ്രധാന മൂലകം ഏത്?