Q ➤ 1. സഹോദരൻ അയ്യപ്പൻറെ പിതാവിൻറെ പേര്?
Q ➤ 2. പോർട്ടുഗീസുകാരനായ വാസ്കോഡഗാമ കാപ്പാട് കപ്പലിറങ്ങിയ വർഷം?
Q ➤ 3. ആദ്യമായി ഇന്ത്യയിലെത്തുമ്പോൾ വാസ്കോഡഗാമ സഞ്ചരിച്ചിരുന്ന കപ്പലേത്?
Q ➤ 4. ഹരിതഗൃഹ വാതകം ഏത്?
Q ➤ 5. ഗാന്ധിജി വിവാഹം കഴിച്ച വർഷം?
Q ➤ 6. സിബിഐയുടെ കേരള യൂണിറ്റിന്റെ ആസ്ഥാനം?
Q ➤ 7. ഗാന്ധിജി വാർധയിൽ സേവാഗ്രാം ആശ്രമം സ്ഥാപിച്ച വർഷം?
Q ➤ 8. ഗംഗാനദിയും യമുനാനദിയും സന്ധിക്കുന്നത് എവിടെ വെച്ച്?
Q ➤ 9. ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത് ?
Q ➤ 10. 2012 ലെ ജ്ഞാനപീഠ പുരസ്‌കാര ജേതാവായ റാവൂരി ഭരദ്വാജ ഏത് ഭാഷയിലാണ് സാഹിത്യ രചന നടത്തിയത്?