Q ➤ 1. ഐസ് പ്ലാന്റുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന വാതകമേത്?
Q ➤ 2. അയഡിൻ ലായനി അന്നജവുമായി ചേർത്താൽ ലഭിക്കുന്ന നിറം ഏത്?
Q ➤ 3. ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഏത് ഭാഗത്ത് വെച്ചാണ് പോഷക ഘടകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത്?
Q ➤ 4. സാമ്പത്തിക വർഷം ആരംഭിക്കുന്നത്?
Q ➤ 5. 'മൻഡാരിൻ' ഏത് രാജ്യത്തെ ഭാഷയാണ്?
Q ➤ 6. ഗാന്ധിജി ആസൂത്രണം ചെയ്ത വിദ്യാഭ്യാസ പദ്ധതി?
Q ➤ 7. അന്താരാഷ്ട്ര രസതന്ത്ര വർഷമായി ആചരിച്ചത്?
Q ➤ 8. ശകവർഷത്തിലെ ആദ്യത്തെ മാസമേത്?
Q ➤ 9. സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
Q ➤ 10. ഗാന്ധിജി അഹമ്മദാബാദ് ടെക്സ്റ്റൈൽ യൂണിയൻ സ്ഥാപിച്ചത്?