Q ➤ 1. ഇന്ത്യൻ ഭരണഘടന ആദ്യമായി ഭേദഗതി ചെയ്യപ്പെട്ട വർഷമേത്?


Q ➤ 2. നട്ടെല്ലിലുള്ള കശേരുക്കളുടെ എണ്ണം


Q ➤ 3. സ്വതന്ത്ര ചിന്താമണി എന്ന കവിത രചിച്ചത്?


Q ➤ 4. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം?


Q ➤ 5. ആരോഗ്യമുള്ള കണ്ണിന്റെ 'നിയർ പോയിന്റ്' ലേക്കുള്ള ദൂരം?


Q ➤ 6. മണ്ണിര വാതക വിനിമയം നടത്തുന്നത്?


Q ➤ 7. ഡോ.സാമുവൽ ഹനിമാൻ ഏത് ചികിത്സാ രീതിയുടെ സ്ഥാപകനാണ്?


Q ➤ 8. മണിപ്പൂരിലെ ഉരുക്കുവനിത എന്നറിയപ്പെടുന്നത്?


Q ➤ 9. ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ 'അമർ സൊനാർബംഗ്ലാ' രചിച്ചതാര്?


Q ➤ 10. ഓറൽ പോളിയോ വാക്സിൻ ആദ്യമായി കണ്ടുപിടിച്ചതാര്?