Q ➤ 1. സഹോദരൻ കെ അയ്യപ്പൻ എന്ന ജീവചരിത്രം രചിച്ചത്?


Q ➤ 2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിരിക്കുന്ന നികുതി?


Q ➤ 3. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?


Q ➤ 4. 'ഒന്നേകാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥം രചിച്ചതാര്?


Q ➤ 5. ഗാന്ധിജി രണ്ടാം തവണ കേരളത്തിൽ വന്നത് ഏത് സംഭവവുമായി ബന്ധപ്പെട്ടാണ്?


Q ➤ 6. 1947 -ൽ നടന്ന പാലിയം സത്യാഗ്രഹം എന്തിനായിരുന്നു ?


Q ➤ 7. "ഭൂമിയുടെ ഇരട്ട" എന്നറിയപ്പെടുന്ന ഗ്രഹം?


Q ➤ 8. 'നാഷണൽ ലീഗ് ഫോർ ഡെമോക്രസി' എന്ന രാഷ്ട്രീയ പ്രസ്ഥാനം രൂപം കൊണ്ട രാജ്യം?


Q ➤ 9. കേരളത്തിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് നിക്ഷേപം കണ്ടെത്തിയ സ്ഥലം?


Q ➤ 10. പാൽ, മുട്ട എന്നിവയിൽ ഇല്ലാത്ത ജീവകം ഏത്?